വിദ്യാർത്ഥികൾക്കായി സാഹിത്യ ശില്പശാല സംഘടിപ്പിച്ചു
പുതുപൊന്നാനി ഐഡിയൽ കല സാംസ്കാരിക വേദി വിദ്യാർത്ഥികൾക്കായി എഴുത്തോരം 2025 സാഹിത്യ ശില്പശാല സംഘടിപ്പിച്ചു.
നഗരസഭ കൗൺസിലർ എ ബാത്തിഷ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് സി ലിറാർ അധ്യക്ഷനായി.
നാടകകൃത്തും സാംസ്കാരിക പ്രവർത്തകനുമായ ഹബീബ് സർഗം, എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ സൗദ പൊന്നാനി എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി
യൂസഫ് അക്കരയിൽ, താഹിർ എം.പി
കെ.ഹനീഫ സംസാരിച്ചു. കവയത്രി
ഫർഹ ഹനീഫ് സ്വാഗതവും കദീജ അക്കരയിൽ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments