Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വന്നേരി ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി


വന്നേരി ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി

 പെരുമ്പടപ്പ് : വന്നേരി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളുടെ പ്രവേശനോത്സവം " വരവേൽപ്പ് 2025 " നടത്തി. സ്കൂൾ മാനേജർ രമണി അശോകൻ നാലപ്പാട്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ അംഗം പ്രഗി ലേഷ് ശോഭ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ഇന്ദു വി. സൗഹൃദ കോഡിനേറ്റർ രമ്യ. ജി. കരിയർ ഗൈഡൻസ് കോഡിനേറ്റർ വിദ്യ. എൻ. എൻഎസ്എസ് കോഡിനേറ്റർ എം അൻവർ റഷീദ്. എം പി ടി എ പ്രസിഡണ്ട് ഫാത്തിമ, അധ്യാപകരായ ടി, ഫർസാന, അമൃത സി, രാജശ്രീ, അഞ് ജു എന്നിവർ സംസാരിച്ചു. സ്മിത വി സ്വാഗതം പറഞ്ഞു. കേരള സർക്കാർ നാഷണൽ സർവീസ് സ്കീമിന്റെ "തുടി " എന്ന ലഹരി വിരുദ്ധ സന്ദേശവും നൽകി.




🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments