യാത്രക്കാർ സൂക്ഷിക്കുക!
എരമംഗലം - കോതമുക്ക് റോഡിൽ അപകടക്കുഴി
വൈദ്യുതലൈൻ കൊണ്ടുപോകുന്നതിനായി എരമംഗലം - കോതമുക്ക് റോഡിൽ നിർമിച്ച കുഴി നികത്താത്തതുമൂലം അപകട ഭീഷണി ഉയർത്തുന്നതായി പരാതി. ഭൂഗർഭവൈദ്യുത ലൈൻ റോഡരികിലൂടെ കൊണ്ടുപോകുന്നതിനാണ് കെഎസ്ഇബിയുടെ പ്രസരണ വിഭാഗം എരമംഗലം വാട്ടർ ടാങ്കിന് മുന്നിൽ റോഡരികിൽ കുഴി എടുത്തത്. മുന്നറിയിപ്പ് ബോർഡുകളോ സിഗനൽ ബോർഡുകളോ കുഴിക്ക് സമീപം സ്‌ഥാപിക്കാത്തത്തിനെ തുടർന്ന് വാഹന ങ്ങൾ കുഴിയിൽ വീഴാൻ സാധ്യത കൂടുതലാണെന്നാണ് നാട്ടുകാർ പറയുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments