Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കുഴികൾ നിറഞ്ഞു സംസ്ഥാന പാത:വന്നേരി - മാറഞ്ചേരി നിറയെ അപായക്കുഴികൾ


കുഴികൾ നിറഞ്ഞു സംസ്ഥാന പാത:
വന്നേരി - മാറഞ്ചേരി നിറയെ അപായക്കുഴികൾ

വന്നേരി മുതൽ മാറഞ്ചേരി വരെ സഞ്ചരിക്കാൻ റോഡിലെ നൂറ് കുഴികൾ താണ്ടണം. സംസ്ഥാന പാതയിൽ പുത്തൻപള്ളി , നാക്കോല , കളത്തിൽ പടി , താഴത്തേൽ പടി മേഖലകളിലെല്ലാം വലിയ ഗർത്തങ്ങളാണ് രൂപപ്പെട്ടിട്ടുള്ളത്. മഴ പെയ്ത് കുഴികളിൽ വെള്ളം നിറഞാൽ വലിയ ശബ്ദത്തോടെ വാഹനങ്ങൾ കുഴികളിൽ പതിക്കുന്നതും അപകടങ്ങളും പതിവാകുന്നു. കരാറുകാരിലെ അപാകതകളും ജല ജീവൻ പദ്ധതികളിലെ അപാരതയും മനുഷ്യജീവൻ റോഡിൽ പൊലിയുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments