വിശുദ്ധ ഖുർആൻ സ്വന്തം കൈപ്പിടിയിൽ പകർത്തിയെഴുതി അൻഷിത
ചങ്ങരംകുളം കിഴിക്കര കോട്ടിലെ വളപ്പിൽ മുഹമ്മദ് കുട്ടി ഫൗസിയ ദമ്പതികളുടെ മകളാന്ന് അൻഷിത. ഒരു കൊല്ലവും ഒരുമാസവും കൊണ്ടാണ് 604 പേജുള്ള വിശുദ്ധ ഖുർആൻ എഴുതി പൂർത്തീകരിച്ചത് . അതുകൂടാതെ അറബിക് ഭാഷയിലെ കലിഗ്രാഫി എഴുതാനും കഴിവുള്ളവ വിദ്യാർത്ഥിയാണ് അൻഷിദ.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments