Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വിശപ്പടക്കാൻ ലവ് ലഞ്ചുമായി അധ്യാപക വിദ്യാർത്ഥികൾ


വിശപ്പടക്കാൻ ലവ് ലഞ്ചുമായി അധ്യാപക വിദ്യാർത്ഥികൾ


പൊന്നാനി: തെരുവിൽ ജീവിക്കുന്നവരുടെയും അശരണരുടെയും വിശപ്പടക്കാൻ ലവ് ലഞ്ച് പദ്ധതിയുമായി പുതുപൊന്നാനി എം ഐ ട്രെയിനിങ് കോളേജിലെ എൻ എസ് എസ് വോളന്റിയർമാരായ അധ്യാപക വിദ്യാർത്ഥികൾ. മാസത്തിൽ രണ്ടു ദിവസം പൊതിച്ചോർ ശേഖരിച്ചു പുതുപൊന്നാനിയിലെ വെസ്റ്റ് മറൈൻസ് ക്ലബ്ബുമായി സഹകരിച്ചു നിരാലംബർക്കു എത്തിക്കുന്ന പദ്ധതിയാണ് ലവ് ലഞ്ച്. ആഹാരം ഔദാര്യമല്ല, അവകാശമാണ് എന്ന സന്ദേശമാണ് ഈ പദ്ധതിയുടേതെന്ന് പ്രിൻസിപ്പാൾ ഡോ.നസീറലി എം. കെ ഉദ്ഘാടനം നിർവഹിക്കവെ പറഞ്ഞു. അമീൻ ഫാറൂഖ് യു.കെ. നന്ദന എ, അനഘ എം പി, ബാദുഷ തുടങ്ങിയവർ നേതൃത്വം നൽകി.
Photo: ലവ് ലഞ്ച് പദ്ധതിയുടെ ഉദ്ഘാടനം എം ഐ ട്രെയിനിങ് പ്രിൻസിപ്പാൾ ഡോ.നസീറലി എം.കെ ഉദ്ഘാടനം ചെയ്യുന്നു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments