Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജില്ലാ പഞ്ചായത്ത് ടൊയ്‌ലറ്റ് കോംപ്ലക്സ് സമർപ്പണം നടത്തി


ജില്ലാ പഞ്ചായത്ത് ടൊയ്‌ലറ്റ് കോംപ്ലക്സ് സമർപ്പണം നടത്തി


മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ച് പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ടോയിലറ്റ് കോംപ്ലക്സിന്റെ സമർപ്പണം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു. 

പി ടി എ പ്രസിഡന്റ് ഇ കെ ഇസ്മായിലിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ സൗധ അബ്ദുല്ല, പി ടി എ അംഗങ്ങളായ മുജീബ്, ഖലീൽ, ഷംസുദ്ദീൻ, ഫാറൂഖ് സീനിയർ അധ്യാപകരായ മാലിദി ടീച്ചർ, അനീഷ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സജീവ് മാസ്റ്റർ സ്വാഗതവും എച്ഛ് എം കൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments