Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അധികാരമല്ല വലുത് ആദർശമാണ് കാത്തു സൂക്ഷിക്കേണ്ടത് പി കെ കൃഷ്ണദാസ്


അധികാരമല്ല വലുത് ആദർശമാണ് കാത്തു സൂക്ഷിക്കേണ്ടത് പി കെ കൃഷ്ണദാസ്

പൊന്നാനി എം ഇ എസ് കോളേജിൽ എഐഎസ്എഫ് ഇലൂടെ മത്സരിച്ച് എൽഡിഎസ്എഫ് ലൂടെ യു യു സി സെനെറ്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ദിൽജിത്ത് സിപിഐ പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. അധികാരത്തിന് പിന്നാലെ പോവുകയല്ല വേണ്ടത് ആദർശവും മതേതരത്വവും കാത്തുസൂക്ഷിക്കലാണ് എന്ന് സിപിഐ മലപ്പുറം ജില്ല സെക്രട്ടറി പി കെ കൃഷ്ണദാസ് പറഞ്ഞു. സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി രാജൻ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കൊളാടി, സംസ്ഥാന കൗൺസിൽ അംഗം ഷാജിറ മനാഫ്, എ കെ ജബ്ബാർ, സമീർ അയലേടത്ത്, പി വിജയൻ, ജയപ്രകാശ്, സുബൈദ, കെ കെ ബാബു, എം മാജിദ്, മുർഷിദുൽ ഹഖ്, മുജീബ്, അഭിനവ്, നന്ദന വയനാട് എന്നിവർ സംസാരിച്ചു.
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments