പുതുപൊന്നാനി ചിന്ത ലൈബ്രറിയുടെ നേതൃത്വത്തിൽ സാംസ്‌കാരിക വാർത്തകൾക്ക് തുടക്കമായി.
ആദ്യ വാർത്താ അവതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം, സ്വിച്ച് ഓൺ ചെയ്ത് വാർഡ് കൗൺസിലർ എ. ബാത്തിഷ നിർവഹിച്ചു..
മാധ്യമ പ്രവർത്തകൻ ഫാറൂഖ് വെളിയംകോട് മുഖ്യാതിഥിയായി.
വായനശാല പ്രസിഡന്റ് ഇ. എ ശ്രീരാജ് അധ്യക്ഷത വഹിച്ചു.
എം. ബാവ സ്വാഗതവും എം. ഹൈദർ നന്ദിയും പറഞ്ഞു.
സി. ഗഫൂർ, പി. എസ് കരീം, റിയാസ് എം.പി, വി. പി മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി..
ദേശീയവും പ്രദേശികവുമായ സാംസ്‌കാരിക വാർത്തകൾ ഉൾപ്പെടുത്തികൊണ്ട് പതിനഞ്ചു ദിവസങ്ങൾ കൂടുമ്പോഴാണ് വാർത്ത അവതരിപ്പിക്കുന്നത്..
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments