Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നാടകവണ്ടിക്ക് മാറഞ്ചേരിയിൽ സ്വീകരണം നൽകി.


നാടകവണ്ടിക്ക് മാറഞ്ചേരിയിൽ സ്വീകരണം നൽകി

കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണൽ നാടക മത്സര സമർപ്പണത്തിന്റെ ഭാഗമായി ഒക്ടോബർ 9,10 തിയ്യതികളിൽ എടപ്പാളിൽ നടക്കുന്ന പരിപാടിയുടെ പ്രചാരണാർത്ഥം മാറഞ്ചേരി മൈത്രി വായനശാലയുടെ നേതൃത്വത്തിൽ, മാറഞ്ചേരി അധികാരിപ്പടിയിൽ സ്വീകരണം സംഘടിപ്പിച്ചു.....
സാംസ്‌കാരിക നവോത്ഥാനത്തിന് പ്രേരണയായ പാട്ട ബാക്കി, കൂട്ട് കൃഷി, നമ്മളൊന്ന്, അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് തുടങ്ങിയ നാടകങ്ങളുടെ പ്രസക്തി അവതരിപ്പിച്ചു....

പ്രചാരണ പരിപാടി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചിട്ടുള്ളത്...

മാറഞ്ചേരിയിൽ നടന്ന സ്വീകരണയോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി ശ്രീ :വാസുദേവൻ സ്വാഗതം പറഞ്ഞു. പൊന്നാനിയുടെ മണ്ണിൽ പിറന്ന നാടകങ്ങളെ കുറിച്ചും, ആ കാലഘട്ടത്തിൽ മേല്പറഞ്ഞ നാടകങ്ങൾ നേരിട്ട എതിർപ്പുകളെ കുറിച്ചും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ : വി. വി. രാമകൃഷ്ണൻ മാസ്റ്റർ വിശദീകരിച്ചു.....

Erudire Teach Her Training Foundation Director ശ്രീമതി :ബൾക്കീസ് ആശംസ നേർന്നു....രക്ഷാധികാരി രുദ്രൻ വാരിയത്ത് നന്ദി പറഞ്ഞു....
വായനശാല പ്രസിഡന്റ് കരീം ഇല്ലത്തേൽ , വൈസ് പ്രസിഡന്റ് എ. ടി. അലി, സെക്രട്ടറി സലാം മലയംകുളത്തേൽ, ലൈബ്രേറിയൻ സബിത തുടങ്ങിയവരും പങ്കെടുത്തു.....

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments