ഫസ്റ്റ് എയ്ഡ്, സി.പി ആർ പരിശീലനം സംഘടിപ്പിച്ചു
പുതുപൊന്നാനി സെലസ് ബ്രദേഴ്സ് കലാ സാംസ്കാരിക വേദി മുപ്പതാം വാർഷികത്തോടനുബന്ധിച്ച് പ്രദേശവാസികൾക്കായി മലപ്പുറം ജില്ലാ ട്രോമാകെറുമായി സഹകരിച്ചു ഫസ്റ്റ് എയ്ഡ് ,സി,പി ആർ പരിശീലനം സംഘടിപ്പിച്ചു...
പരിശീലന പരിപാടികൾക്ക് മലപ്പുറം ജില്ല ട്രോമാകെയർ BLS trainer ഷമീർ , station members വിനോദ് ഫസലു, ജിംഷാ, സഹ് ലാ നേതൃത്വം നൽകുകയും, സംഘടനയുടെ മെമ്പർ റംഷാദ് സ്വാഗതം ആശംസിക്കുകയും വിനീഷ് അധ്യക്ഷത വഹിക്കുകയും മുഹ്താർ, റാഫി, റാഷിദ് എം , സുഫീർ,ഷഫീക്ക്, ഷാഫി, റാഷിദ് പി.പി.
എന്നിവർ പരിപാടിയ്ക് നേതൃത്വം നൽകുകയും തിൽഹത്ത്
ആബിദ്, സജ്ജാദ്, സാദിഖ് , ഷിഹാബ് , ഷിബിലീ മിഷ്ഹബ് ഇജ്ജാസ് എന്നിവർ പരിപാടി ഏകീകരിക്കുകയും ചെയ്തു ...
പങ്കെടുത്ത മുഴുവൻ ആളുകൾക്കും പരിശീലനം നൽകുകയും ചെയ്തു...
കൂടാതെ പരിപാടിയിൽ വെച്ചു ഗാന്ധിജയന്തിയോടുനുബന്ധിച്ച് സംഘടിപ്പിച്ച മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കുകയും ചെയ്തു...
.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments