Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അറബിക് ടീച്ചേഴ്സ് അധ്യാപക സംഗമം ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു


അറബിക് ടീച്ചേഴ്സ് അധ്യാപക സംഗമം ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു


സാമാന്യ നീതിയും, യുദ്ധ മര്യാദകളും ലംഘിച്ച് കൊണ്ട് കൊച്ചു കുട്ടികളോടും സത്രീകളുൾപെടെയുള്ള വ്യദ്ധ ജനങ്ങളോടും കൊടും ക്രൂരത കാട്ടുകയും ആതുരാലയങ്ങൾ വരെ ബോംബിട്ട് തകർക്കുകയും ചെയ്യുന്ന ഇസ്രാഈലി ചെയ്തികൾ ക്കെതിരെ ഫലസ്തീന് പൊന്നാനിയിൽ ചേർന്ന അറബിക് ടീച്ചേഴ്സ് അധ്യാപക സംഗമം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഐ ക്യദാർഢ്യ സംഗമം മലപ്പുറം ജില്ലാ മുസ്ലീം വിദ്യാഭ്യാസ ഓഫീസർ .വി .ഷൗഖത്തലി ഉദ്ഘാടനം ചെയ്തു. അക്കാദമിക് സെക്രട്ടറി .സി .മുഹമ്മദ് സജീബ് അധ്യക്ഷത വഹിച്ചു.അബ്ദുറഹിമാൻ ഫാറൂഖി മുഖ്യ പ്രഭാഷണം നിർവഹിച്ചു.ഇ .പി .എ .ലത്തീഫ് .ഷൗഖത്ത് കടമ്പഴിപ്പുറം, അബ്ദുൽ കബീർ, അബ്ദുൽ കരീം, കെ.വി.മുഹമ്മദ്, വി.വി.അബ്ദുൽ ഹമീദ്, നൗഷാദ് അയിരൂർ, അബ്ദുൽ ഗഫൂർ, മഖ്ബൂൽ, ഫാദിഹ്, അൻവർ സാദത്ത്, റഫീഖ്, തുടങ്ങിയവർ പ്രസംഗിച്ചു
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments