Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് മഹല്ല് ജമാഅത്ത് കമ്മറ്റി നബിദിന സന്ദേശ റാലിയും ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും സംഘടിപ്പിച്ചു


വെളിയങ്കോട് മഹല്ല് ജമാഅത്ത് കമ്മറ്റി നബിദിന സന്ദേശ റാലിയും ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും സംഘടിപ്പിച്ചു 

സംഗമം TN പ്രതാപൻ MP ഉദ്ഘാടനം നിർവഹിച്ചു മഹല്ല് സെക്രട്ടറി കെ വി മനാഫ് സ്വാഗതവും മഹല്ല് പ്രസിഡണ്ട് കെ വി അബൂബക്കർ അധ്യക്ഷതയും വഹിച്ചു.വെളിയങ്കോട് മഹല്ല് കാസി ഹംസ സഖാഫി ഐക്യദാർഢ്യ പ്രഭാഷണം നടത്തി മഹല്ല് ട്രഷറർ മൊയ്തുണ്ണി ഹാജി സംസാരിച്ചു. മഹല്ല് ജോയിൻറ് സെക്രട്ടറി prk അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments