Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി ആദരവ് സംഘടിപ്പിച്ചു


സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി ആദരവ് സംഘടിപ്പിച്ചു

ഓണം ടൂറിസം വാരാഘോഷത്തോടനുബന്ധിച്ച് ബിയ്യം കായലിലെ ജലോത്സവത്തിൽ ആവേശകരമായ 
വള്ളംകളി മത്സരത്തിൽ 
വിജയിച്ച ടീമുകളെയും, 2500 മീറ്റർ മാരത്തോൺ നീന്തൽ പ്രദർശനത്തിൽ പങ്കെടുത്ത 
നീന്തൽ താരങ്ങൾളെയും, നീന്തൽ പ്രദർശനത്തിന് നേതൃത്വം നൽകിയ ഗുഡ് ഹോപ്‌ സ്വിം ബ്രോസ് ടീമിനെയും സിക്സ്റ്റീൻ ഓഫ് മാറഞ്ചേരിയുടെ നേതൃത്വത്തിൽ ആദരിച്ചു. 

സ്വീകരണവും ഉപഹാര സമർപ്പണവും സഫാരി ഗ്രൂപ്പ് എം.ഡി മടപ്പാട്ട് അബൂബക്കർ ഉത്ഘാടനം ചെയ്തു. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. കെ.എ ബക്കർ അധ്യക്ഷത വഹിച്ചു. കെ.കെ അബ്ദുൽ ഗഫൂർ, എ.കെ ആലി, എം ശ്രീരാമനുണ്ണി മാസ്റ്റർ, കെ.പി ഹംസ, പി.വി കരീം പ്രസംഗിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments