AMLP പട്ടേരി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
പെരുമ്പടപ്പ് പുത്തൻപള്ളി ജാറം ആണ്ട് നേർച്ചയുടെ ഭാഗമായി AMLP പട്ടേരി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന് വേണ്ടി തറക്കല്ലിടൽ കർമം ബഹു: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ചടങ്ങിൽ മഹല്ല് ഖത്തീബ് ആനമങ്ങാട് മുഹമ്മദ് ഫൈസി സെക്രട്ടറി ഫൈസൽ തെക്കേപ്പുറം പ്രഡിഡന്റ് അഷ്‌റഫ് ചങ്ങനാത്ത്, ഷക്കീർ വീട്ടിലവളപ്പിൽ , ഷബീർ ചിറ്റോത്തയിൽ, ഫൈസൽ പാടിയോടത്ത് ,നിയാസ് ,തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments