Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

NREG വർക്കേഴ്സ് യൂണിയൻ പൊന്നാനി ഏരിയ സമ്മേളനം നടന്നു


NREG വർക്കേഴ്സ് യൂണിയൻ പൊന്നാനി ഏരിയ സമ്മേളനം നടന്നു 

NREG വർക്കേഴ്സ് യൂണിയൻ പൊന്നാനി ഏരിയ സമ്മേളനം പൊന്നാനി BEMUP സ്കൂളിൽ വെച്ച് NREG യൂണിയൻ മലപ്പുറം ജില്ലാ സെക്രട്ടറി സഖാവ് അസൈൻ കാരാട്ട് ഉത്ഘാടനം ചെയ്തു CPI M പൊന്നാനി ഏരിയ സെക്രട്ടറി ഇ മുഹമ്മദ്‌ കുഞ്ഞി, NREG യൂണിയൻ മലപ്പുറം ജില്ലാ ജോ:സെക്രട്ടറിമാരായ അയ്യപ്പൻ, പ്രഭാകരൻ നടുവട്ടം തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു AH റംഷീന അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നവാസ് നാക്കോല സ്വാഗതവും VP പ്രബീഷ് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ
പ്രസിഡന്റ് AH റംഷീന
വൈ പ്രസിഡന്റ് ഇക്ബാൽ മഞ്ചേരി ഹസീന ഹിദായത്ത് സെക്രട്ടറി VP പ്രബീഷ് ജോ സെക്രട്ടറി നവാസ് നാക്കോല TH മുസ്തഫ ട്രഷറർ സുധ

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments