Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

DYFI സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു



DYFI സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു


ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു. കുണ്ടുകടവിൽ നിന്നാരംഭിച്ച പ്രകടനം കരിങ്കല്ലത്താണി സെൻ്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം. എസ്എഫ്ഐ വയനാട് ജില്ലാ ജോ. സെക്രട്ടറി അപർണ്ണ ഗൗരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡൻ്റ് സി പി അഭിലാഷ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ പി സുകേഷ് രാജ് സ്വാഗതം പറഞ്ഞു.
ഡിവൈഎഫ്ഐ ജില്ലാ ജോ. സെക്രട്ടറി ബിൻസി ഭാസ്ക്കർ, ശ്രീജിത്ത്, രഞ്ജിത്ത്, അലി പാലക്കൽ, ഷിജുലേഷ്, റംഷീദ്, സുരേഷ് എന്നിവർ സംസാരിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments