Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെ പി എസ് ടി എ പൊന്നാനി ഉപജില്ല ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി


കെ പി എസ് ടി എ പൊന്നാനി ഉപജില്ല ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി 


കെ.പി.എസ്.ടി.എ പൊന്നാനി ഉപജില്ലാ കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. അധ്യാപക സമൂഹത്തിന് മറക്കാനാവാത്ത ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
കെ.പി.സി.സി അംഗം എം.വി ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 
ജനങ്ങൾക്കു വേണ്ടി നിലകൊണ്ട പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം.
ഉപജില്ല  പ്രസിഡൻ്റ് സി റഫീഖ് അധ്യക്ഷനായി.സംസ്ഥാന നിർവാഹക സമിതി അംഗം ടി കെ സതീശൻ, സംസ്ഥാന കമ്മിറ്റി അംഗം എം കെ എം അബ്ദുൽ ഫൈസൽ, സംസ്ഥാന കൗൺസിലർ പി ഹസീന ബാൻ, ഉപജില്ല സെക്രട്ടറി കെ എസ് സുമേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം പ്രജിത്ത് കുമാർ, ജില്ലാ കമ്മിറ്റി അംഗം ദിപു ജോൺ, ജില്ലാ വനിത ഫോറം അധ്യക്ഷ പി ശ്രീദേവി, ടിവി നൂറുൽ അമീൻ, പി.കെ സാം, ഷീജ സുരേഷ്, വി പ്രദീപ് കുമാർ, ടി.എ ഡേവിഡ്, മുഷ്താഖലി, തോ ബിയാസ്, ബൈജു വിൻസെൻ്റ് പി.എൻ അക്ബർഷാ, സി മോഹൻദാസ്, സി.എം മുസ്തഫ, ടി.എ ഡേവിഡ്, പി.കെ സാം, കെ ജിഷ, ഹെൽബിൻ ജോസ്, സി.ജെ ജിതിൻ, ഗീവർഗീസ്, ഷിനു, ബിനു ബാലകൃഷ്ണൻ, മഹേഷ് കൃഷ്ണൻ നേതൃത്വം നൽകി.

Post a Comment

0 Comments