Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സമാധാന സന്ദേശ റാലി നടത്തി


സമാധാന സന്ദേശ റാലി നടത്തി 

ഇനി ഒരു ലോകമഹായുദ്ധം ആവർത്തിക്കരുതേ, രാജ്യം സമാധാനത്തിലേക്ക്... 
എന്ന മുദ്രാവാക്യവുമായി ചേന്നമംഗലം എ എൽ പി സ്കൂൾ വിദ്യാർത്ഥികൾ ധവള വസ്ത്രം ധരിച്ച് പ്രകാശം പരത്തി സമാധാന സാഹോദര്യ സന്ദേശം വിളിച്ചോതി റാലി സംഘടിപ്പിക്കുകയും വീടുകളിൽ കയറി സന്ദേശങ്ങൾ കൈമാറുകയും ചെയ്തു. 


സജിനി വാസ് , സക്കീർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി , ഷൈബി വി ജെ , സിജി തോമസ് ,നദീറ ,ശാന്തി ,ജയ എന്നിവർ സംസാരിച്ചു
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments