Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഓണമെത്തി; താമര പൊയ്കയായി അയിലക്കാട് പാടം.

ഓണമെത്തി; താമര പൊയ്കയായി അയിലക്കാട് പാടം.

കരിങ്കല്ലത്താണി എടപ്പാൾ റോഡിലെ അയിലക്കാട് കോൾ പടവ് ശേഖരത്തിലാണ് നിറയെ താമരകൾ വിരിഞ്ഞത്. വിരിഞ്ഞും വിരിയാൻ പാകത്തിലുള്ള മൊട്ടുകളുമായാണ് നിറയെ വെളുത്ത താമരകൾ പാടശേഖരത്തിൽ സുഗന്ധം പരത്തി നിൽക്കുന്നത്. കോൾപടവിലെ നിരവധി ഭാഗങ്ങളിലായി കൂട്ടത്തോടെ താമരകൾ വിരിഞ്ഞുനിൽക്കുന്നത് കാണാനായി യാത്രക്കാർ വാഹനങ്ങൾ നിർത്തി സന്ദർശിക്കുന്നത് പതിവാകുന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments