Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജൽജീവൻ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിന് എൽ.ഇ.ഡി. വീഡിയോ വാൾ കൈമാറി


ജൽജീവൻ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിന് എൽ.ഇ.ഡി. വീഡിയോ വാൾ കൈമാറി 

ജലജീവൻ മിഷൻ പദ്ധതി നിർവഹണസഹായ ഏജൻസി കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റ് നേതൃത്വത്തിൽ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിന് എൽ.ഇ.ഡി. വീഡിയോ വാൾ കൈമാറി. എൽ.ഇ.ഡി. വീഡിയോ വാൾ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ സേവനങ്ങൾ പ്രദർശിപ്പിക്കുന്നതുവഴി സാധാരണ ജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ അടുത്തറിയുന്നതിനുവേണ്ടിയാണ്‌ LED വീഡിയോ വാൾ പഞ്ചായത്തിൽ സ്ഥാപിച്ചത്. ജൽജീവൻ മിഷൻ ISA കോ -ഓർഡിനേറ്റർ മുഹമ്മദ് സുഹൈൽ, രേഷ്മ, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments