Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ RGSA റിസോഴ്സ് സെന്റർ ഉദ്ഘാടനം ചെയ്തു.



പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ RGSA റിസോഴ്സ് സെന്റർ ഉദ്ഘാടനം ചെയ്തു.

കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ ( RGSA) പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന RGSA BPRC ഓഫീസ് പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വക്കേറ്റ് ഇ സിന്ധു ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്തുകളുടെ വകുപ്പ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള RGSA ബ്ലോക്ക്‌ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് (PMU), എംപ്ലോയബിലിറ്റി സെന്റർ, ബ്ലോക്ക്‌ ഇൻഫർമേഷൻ സെന്റർ, തൊഴിൽ സഭ ഏകോപനം, കുടുംബശ്രീ,മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ, വിവിധം മിഷൻ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് റിസോഴ്സ് സെന്റർ കേന്ദ്രീകരിച്ച് നടക്കുക.

ബ്ലോക്ക്‌ പഞ്ചായത്ത്‌ ജീവനക്കാർ,ഭരണസമിതി അംഗങ്ങൾ കില പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments