Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

PCNGHSS മൂക്കുതലയിൽ വിജയോത്സവം സംഘടിപ്പിച്ചു.


PCNGHSS മൂക്കുതലയിൽ വിജയോത്സവം സംഘടിപ്പിച്ചു. 

 വിജയോത്സവം ബഹുമാനപ്പെട്ട പൊന്നാനി എംഎൽഎ ശ്രീ.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു പത്താം തരത്തിൽ നൂറുമേനി വിജയം നേടിയ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. കൂടാതെ പ്ലസ് ടു ,പ്ലസ് വൺ ,യുഎസ്എസ്, NMMS എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. നമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസ് രിയ,സൈഫുദ്ദീൻ, ജില്ലാ പഞ്ചായത്ത് അംഗം ആരിഫാ നാസർ ,ബ്ലോക്ക് പഞ്ചായത്തംഗം വി വി കരുണാകരൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷൺമുഖൻ പി വി, രാഖി രമേഷ്, പിടിഎ പ്രസിഡൻറ് അബ്ദുൾ ജലാൽ, SMC പ്രസിഡൻറ് റഷീദ് മുതുകാട്, പ്രിൻസിപ്പാൾ സി വി മണികണ്ഠൻ, പ്രധാനാധ്യാപിക സുധ MK തുടങ്ങിയവർ സംബന്ധിച്ചു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments