Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുതുപൊന്നാനി എ.എൽ.പി. സ്കൂളിൽ ചാന്ദ്രദിനപരിപാടി സംഘടിപ്പിച്ചു


പുതുപൊന്നാനി എ.എൽ.പി. സ്കൂളിൽ ചാന്ദ്രദിനപരിപാടി സംഘടിപ്പിച്ചു

ചന്ദ്രദിനത്തോടനുബന്ധിച്ചു പുതുപൊന്നാനി എ.എൽ.പി. സ്കൂളിൽ പ്രധാന അധ്യാപിക ജെയ്‌സി ടീച്ചറുടെ അധ്യക്ഷതയിൽ പുതുമയാർന്ന ചാന്ദ്രദിനപരിപാടി സംഘടിപ്പിച്ചു. 

 പ്രീ -പ്രൈമറി ക്ലാസ്സിലെ ഫാത്തിമ്മ റൂഹി എന്ന കുരുന്നു പ്രതിഭ കൽപ്പന ചൗള യുടെ വേഷത്തിലെത്തിയത് 
കുട്ടികൾക്ക് കൗതുകമായി.

രമ്യ ടീച്ചർ,രജിത ടീച്ചർ എന്നീ അധ്യാപകർക്കൊപ്പം കൽപ്പന ചൗള യുടെ വേഷത്തിൽ റൂഹി എല്ലാ ക്ലാസുകളും സന്ദർശിച്ചു ,
കുട്ടികൾക്ക് ചാന്ദ്രദിന വിശേഷങ്ങൾ വിശദീകരിച്ചാണ് റൂഹിയും, ടീച്ചർ മാരും ക്ലാസു വിട്ടത്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments