Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പിഡിപി പൊന്നാനി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു


പിഡിപി പൊന്നാനി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു


മണിപ്പൂരിലെ യുവതികളെ ബലാത്സംഗം ചെയ്ത് കൊന്ന സംഘ് പരിവാറിന്റെ നിലക്കാത്ത ക്രൂരതക്കെതിരെ പിഡിപി പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ചന്തപ്പടിയിൽ നിന്ന് ആരംഭിച്ച പ്രകടനം ചമ്രവട്ടം ജംഗ്ഷനിൽ സമാപിച്ചു. ഇസ്മായീൽ പുതുപൊന്നാനി യുടെ അദ്ധ്യക്ഷത യിൽസംസ്ഥാന കൗൺസിൽ അംഗം എം.എ അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. ജെ.മുജീബ് അക്ബർ റഹ്മാൻ,കുഞ്ഞുമുഹമ്മദ് കടവ്, മൊയ്തുണ്ണി ഹാജി, ഹൈദർ, അബ്ദുൽ റഹ്മാൻ പുതുപൊന്നാനി എന്നിവർ സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments