സിംഗിൾ വുമൺ വെൽഫെയർ കൺവെൻഷൻ നടന്നു
സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ പൊന്നാനി ഏരിയാ കൺവെൻഷൻ നടന്നു. പൊന്നാനിയിൽ നടന്ന കൺവെൻഷൻ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് അഡ്വ. ഇ.സിന്ധു ഉദ്ഘാടനം ചെയ്തു. വാസന്തി അധ്യക്ഷത വഹിച്ചു. മഹിളാ ഏരിയാ സെക്രട്ടറി ധന്യ, കൺവീനർ കെ.പി. ശ്യാമള എന്നിവർ പ്രസംഗിച്ചു. സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ പൊന്നാനി ഏരിയാ കൺവീനറായി കെ.പി. ശ്യാമളയേയും
ജോ. കൺവീനർമാരായി പി. പ്രിയ, തെഫ്സീറ എന്നിവരെയും ട്രഷററായി എ. കദീജയേയും തിരഞ്ഞെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments