Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനിയിൽ രാമായണ പ്രഭാഷണ പരമ്പരക്ക് തുടക്കമായി.



പൊന്നാനിയിൽ രാമായണ പ്രഭാഷണ പരമ്പരക്ക് തുടക്കമായി. 

പൊന്നാനി കണ്ടുകുറുമ്പകാവ് ക്ഷേത്ര അങ്കണത്തിൽ ' കഥ രാഘവീയം ' എന്ന ശീർഷകത്തിൽ ആരംഭിച്ച രാമായണ പ്രഭാഷണ പരമ്പരക്ക് പ്രമുഖ സാഹിത്യകാരൻ ടി.ഡി.രാമകൃഷ്ണന്റെ പ്രഭാഷണത്തോടെ തുടക്കമായി. തുടർദിവസങ്ങളിൽ സി.രാധാകൃഷ്ണൻ, അഡ്വ. എ. ജയശങ്കർ , വി.കെ. സുരേഷ് ബാബു, സരിത അയ്യർ, നന്ദകിഷോർ, ലക്ഷ്മി , ടി.വി. സുനിത, സ്വാമിനി നിത്യ ചിൻമയി, വിനിത നെടുങ്ങാടി എന്നിവരുടെ പ്രഭാഷണം അരങ്ങേറും.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments