Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് സ്കൂളിന് സമർപ്പിച്ചു


കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് സ്കൂളിന് സമർപ്പിച്ചു


വെളിയങ്കോട് ഹയർ സെക്കന്ററി സ്കൂളിലെ 1991-92 batch കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് സ്കൂളിന് സമർപ്പിച്ചു.

 പ്ലാന്റിന്റെ ഔപചാരികമായ ഉത്ഘാടനം അന്നത്തെ പ്രധാന അധ്യാപകനായിരുന്ന ശ്രീ. ഖാലിദ്ധീൻ കുഞ്ഞു മാസ്റ്റർ നിർവഹിച്ചു. ഭാരവാഹികളായ റഫീഖ് T C സ്വാഗതവും, സുരേഷ് അധ്യക്ഷനുമായ ചടങ്ങിൽ ശ്രീ.ഗിരീഷ് മാസ്റ്റർ, സ്കൂൾ പ്രിൻസിപ്പൽ, അഫ്സൽ മാസ്റ്റർ, ജയശ്രീ ടീച്ചർ, PTA പ്രസിഡന്റ്‌ നിഷിൽ, SMC ചെയർമാൻ ശശി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ഷാനവാസ്‌ നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments