വിൻസി അലോഷ്യസിനെ കെ.എസ്.ടി.എ. അനുമോദിച്ചു
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വിൻസി അലോഷ്യസിനെ കെ.എസ്.ടി.എ പൊന്നാനി സബ് ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തിൽ വീട്ടിൽ പോയി അനുമോദിച്ചു.
കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ രേണുക . വി.എം, സബ് ജില്ലാ സെക്രട്ടറി കെ. സുഹറ, സബ് ജില്ലാ വൈസ് പ്രസിഡണ്ട് ഡോ: ടി.വി.ഹരി ആനന്ദ് കുമാർ , പൊന്നാനി ബ്രാഞ്ച് സെക്രട്ടറി ടി. ഷിജില , ജിഷ. സി , സുബിനി, നിഷ എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments