Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കടൽ ഭിത്തി നിർമ്മാണം പിഡിപി പ്രക്ഷോഭം സംഘടിപ്പിക്കും



കടൽ ഭിത്തി നിർമ്മാണം പിഡിപി പ്രക്ഷോഭം സംഘടിപ്പിക്കും

കടൽഭിത്തി നിർമാണം അധികാരികൾ പൊന്നാനിയോട് വിവേചനം കാണിക്കുകയാണെന്നും ഇത് ജനങ്ങളോട് കാണിക്കുന്ന ക്രൂരതയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ കണ്ണടച്ച് ഇരുട്ടാക്കുകയാണെനും തീരദേശ മേഖലയിലെ സംരക്ഷണം ഏറ്റെടുക്കാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്നും ഭരണകൂടങ്ങളുടെ ഈ നിസ്സംഘതക്കെതിരെ മേഖലയിലെ മുഴുവൻ ജനങ്ങളെയും സംഘടിപ്പിച്ചു കൊണ്ട് ജനകീയ പ്രക്ഷോത്തിന് നേതൃത്വം നൽകുമെന്ന് പിഡിപി പൊന്നാനി മുനിസിപ്പൽ കമ്മിറ്റി അറിയിച്ചു.

യോഗം അഷ്‌റഫ്‌ പൊന്നാനി ഉത്ഘാടനം ചെയ്തു ഇസ്മായിൽ പുതുപൊന്നാനി അധ്യക്ഷത വഹിച്ചു. മുജീബ് മുക്കാടി, അബ്ദുറഹ്മാൻ പുതുപൊന്നാനി, മനാഫ് തെക്കേക്കടവ്, കുഞ്ഞുമുഹമ്മദ് കടവ്, അക്ബർ ചുങ്കത്ത്, എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ശാഹുൽ വളവ് നന്ദി പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments