Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ബാലസംഘം വെളിയംകോട് വില്ലേജ് സമ്മേളനം നടന്നു.


ബാലസംഘം വെളിയംകോട് വില്ലേജ് സമ്മേളനം നടന്നു.

ബാലസംഘം വെളിയംകോട് വില്ലേജ് സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്നു. മേഖലയിലെ 10 യൂണിറ്റ് സമ്മേളനങ്ങളും പൂർത്തീകരിച്ച് യൂണിറ്റികളിൽ നിന്നുള്ള 116 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു മേഖലാ പ്രസിഡന്റ് ഷിഫാന പതാക ഉയർത്തിയത്തോടെ സമ്മേളനത്തിന് തുടക്കം കുറിച്ചു. സമ്മേളനം ഫ്‌ളവേഴ്സ് സിംഗർ വിമോജ് പൊന്നാനി ഉദ്ഘാടനം ചെയ്തു. കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ബോധവർക്കരണ ക്ലാസ് സംഘടിപ്പിച്ചു, ക്ലാസ് പാലപ്പെട്ടി സ്കൂളിലെ 
(Psycho social school counsellor) ഫൈസ സംസാരിച്ചു,
സമ്മേളനത്തിൽ മേഖലാ സെക്രട്ടറി സനിഹ സ്വാഗതം പറഞ്ഞു
മേഖലാ പ്രസിഡന്റ് ഷിഫാന അധ്യക്ഷത വഹിച്ചു
അനുശോചന പ്രമേയം ഹന്നയും രക്തസാക്ഷി പ്രമേയം ആരതിയും പ്രവർത്തന റിപ്പോർട്ട് സനിഹയും അവതരിപ്പിച്ചു

 സെക്രട്ടറി :ഷിഫാന
പ്രസിഡന്റ്‌: രാഹുൽ
ജോയിന്റ്സെക്രട്ടറി :ഹന്ന, ആരതി
വൈസ്പ്രസിഡന്റ് : തമന്ന,ഷംസുദീൻ
കൺവീനർ : മെഹറൂഫ്
ജോയിന്റ് കൺവീനവർ : ഹസീന, താജുനീസ
കോർഡിനേറ്റർ: റസാഖ്
ജോയിന്റ് കോർഡിനേറ്റർ :ബബിത
സമ്മേളനത്തെ അഭിവാദ്യം ചെയ്ത് ബലാസംഘം ഏരിയ സെക്രട്ടറി അമൽ ആറ്റുണ്ണി തങ്ങൾ സന്തോഷ്‌ അല്ലിപ്പറമ്പിൽ എന്നിവർ സംസാരിച്ചു
സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ബിനു നെല്ലിക്കൽ നന്ദി പറഞ്ഞു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments