ടീം വെൽഫെയന്റെ നേതൃത്വത്തിൽ ശുചീകരണം നടന്നു
വെളിയംങ്കോട് പഞ്ചായത്തിൽ തണ്ണിത്തുറ പതിനഞ്ചാം വാർഡിലെ ഗവർമെന്റ് ഫിഷറീസ് ഡിസ്പെൻസറി
ടീം വെൽഫെയർ വെളിയംങ്കോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു,
വെളിയംങ്കോട് തീരദേശ മേഖലയിൽ നൂറ്കണക്കിന്
രോഗികൾക് ആശ്രയമായി പ്രവർത്തിക്കുന്ന
ഡിസ്പെൻസറി പരിസരം അധികൃതരുടെ അനാസ്ഥമൂലം
ജനങ്ങൾക് പ്രവേശിക്കാൻ
കഴിയാത്ത തരത്തിൽ
കാട് പിടിച്ച് വൃത്തിഹീനമായി
മാറിയിരുന്നു,
വെൽഫെയർ പാർട്ടി വെളിയംങ്കോട് പഞ്ചായത്ത് കമ്മറ്റി
വിഷയം ഏറ്റെടുക്കുകയും അതിന്റെ സേവന വിഭാഗം ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു
ടീം വെൽഫെയർ മണ്ഡലം കൺവീനർ നാസർ പൊന്നാനി
വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മൂരിയത്ത്,
പി എൻ മുഹമ്മദ്,
പി അഹമ്മദുണ്ണി
ലുഖ്മാൻ എൻ എസ്,
ബിലാൽ എന്നിവർ
ശുചീകരണ പ്രവർത്തനങ്ങൾക്
നേതൃത്വം നൽകി
.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments