Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മഴത്തുള്ളി പബ്ലിക്കേഷൻ ആറാം വാർഷികവും പുരസ്‌കാര സമർപ്പണവും നടന്നു


മഴത്തുള്ളി പബ്ലിക്കേഷൻ ആറാം വാർഷികവും പുരസ്‌കാര സമർപ്പണവും നടന്നു 

കൊളത്തൂർ : കൊളത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാഹിത്യ സജീവ സംഘം, മഴത്തുള്ളി പബ്ലിക്കേഷനുമായി സഹകരിച്ച് ഏർപ്പെടുത്തിയ അശോകൻ നാലപ്പാട്ട് കവിത, കഥ പുരസ്‌കാരം രമണി അശോകൻ കെ ടി ജലീൽ എം എൽ എ യുടെ സാന്നിധ്യത്തിൽ വിഷ്ണു സുജാത മോഹൻ, നിസാമുദ്ധീൻ പുഴക്കാട്ടിരി എന്നിവർക്ക് നൽകി, അശോകൻ നാലപ്പാട്ട് അനുസ്മരണ പ്രഭാഷണം റഫീക്ക് പട്ടേരി നടത്തി.
അഷ്‌റഫ്‌ കാവിൽ അധ്യക്ഷത വഹിച്ചു. നജ്മ തബ്ഷീറ, മുനീർ ആഗ്രഗാമി, അഫീഫ എം കെ , അൻഷാദ് കൊളത്തൂർ പ്രോഗ്രാമിൽ പങ്കെടുത്തു
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments