Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വായനദിനവും വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾ തല ഉദ്ഘാടനവും സംഘടിപ്പിച്ചു

വായനദിനവും വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂൾ തല ഉദ്ഘാടനവും സംഘടിപ്പിച്ചു

 പരിച്ചകം എ എം എൽ പി സ്കൂളിൽ 
റിട്ട: അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ എ. മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പ്രഥമധ്യാപകൻ .ശ്രീകാന്ത് വി.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ എം.ടി.എ പ്രസിഡണ്ട് കെ.സബീന അധ്യക്ഷത വഹിച്ചു' വിദ്യാരംഗം കൺവീനർ കെ പി .നിമ്മി നന്ദി പറഞ്ഞു.
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments