ആമയം ഇന്ദിരാഗാന്ധി കൾച്ചറൽ സെന്റർ സ്വീകരണം നൽകി
പൊന്നാനി നിയോജക മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് പ്രസിഡന്റ്‌മാർക്കുള്ള(പി. ടി. കാദർ വെളിയംകോട് ബ്ലോക്ക്, മുസ്തഫ വടമുക്ക് പൊന്നാനി ബ്ലോക്ക് )സ്വീകരണ യോഗവും ICC യുടെ മുഖ്യ രക്ഷാധികാരി മജീദ് പാണക്കാടിന് പരിശുദ്ധ ഹജ്ജ് കർമത്തിനുള്ള യാത്രയപ്പും ICC ആമയം ഓഫീസിൽ വെച്ച് നടന്നു. ഫാരിസ് ആമയം സ്വാഗതം പറഞ്ഞ ചടങ്ങിൽ ജലാൽ തോണിക്കടവിൽ അധ്യക്ഷത വഹിച്ചു. വെളിയംകോട് ബ്ലോക്ക് പ്രസിഡന്റ് പി. ടി. ഖാദർ ഉത്ഘാടനം നിർവഹിക്കുകയും പൊന്നാനി ബ്ലോക്ക് പ്രസിഡന്റ് മുസ്തഫ വടമുക്ക് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.ബക്കർ കരുമത്, അൻഷിദ്, മുത്തു, ബിലാൽ, മുബഷിർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും, മജീദ് പാണക്കാട് മറുപടി പ്രസംഗം നൽകുകയും ചെയ്തു. ICC ഗ്ലോബൽ കമ്മിറ്റി മെമ്പർ അനീർ നന്ദി പറഞ്ഞു യോഗം അവസാനിപ്പിച്ചു.
.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments