ത്യാഗസ്മൃതികൾ അയവിറക്കി എസ്കെഎസ്എസ് എഫ് പൊന്നാനി ക്ലസ്റ്റർ ഈദ് സംഗമം
ത്യാഗസ്മരണകളുറങ്ങുന്ന ബലിപെരുന്നാൾ സായാഹ്നത്തിൽ എസ്കെഎസ്എസ്എഫ് പൊന്നാനി ക്ലസ്റ്റർ കമ്മിറ്റി ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു. പുതുപൊന്നാനി ഇസ്ലാമിക് സെൻ്റർ ഇബ്നു മസ്ഊദ് മസ്ജിദിൽ നടന്ന സംഗമം എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി വി.എ ഗഫൂർ പൊന്നാനി ഉദ്ഘാടനം ചെയ്തു.
ക്ലസ്റ്റർ പ്രസിഡൻ്റ് എ.എം ഷൗക്കത്തലി അധ്യക്ഷനായി. സി.എം അശ്റഫ് മൗലവി മുഖ്യപ്രഭാഷണം നടത്തി.
പുതുപൊന്നാനി റൈഞ്ച് SKJM ട്രഷറർ എ.എം ഹസ്സൻ ബാവഹാജി, പി.പി.എ സമദ് ഫൈസി, സി.കെ റഫീഖ്, പി.പി.എ ജലീൽ, കെ.വി.എം കഫീൽ, സി ലിറാർ, പി.പി.എ ജലീൽ, കെ.വി മനാഫ് മുസ് ലിയാർ, ടി അൽഅമീൻ പ്രസംഗിച്ചു. ഇ.കെ. ജുനൈദ്, ഇജാസ് അഹ്മദ്, ടി. മുനീർ ഗാനമാലപിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments