Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു

സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു


വിവിധ മുസ്‌ലിം സംഘടനകളുടെയും മഹല്ലുകളുടെയും ഐക്യ വേദിയായ ഒരുമ മാറഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ച് മാറഞ്ചേരി പാലസ് ഓഡിറ്റോറിയം അങ്കുണത്തിൽ സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു. സ്ത്രീകളടക്കം ആയിരത്തിൽ അധികം പേർ പങ്കെടുത്തു. ഖുത്തുബക്കും പ്രാർത്ഥനക്കും കോട്ടക്കൽ പറപ്പൂർ മസ്ജിദുൽ ഇലാഹിയ്യ ഖത്തീബ് പി.കെ.ഹബീബ് ജഹാൻ നേതൃത്വം നൽകി.

പ്രാർത്ഥനകൾക്ക് ശേഷം പരസ്പരം ആലിംഗനം ചെയ്ത് ഈദ് സൗഹൃദങ്ങൾ പങ്കിട്ടു.
സംയുക്ത ഈദ് ഗാഹിന് ഒരുമ ചെയർമാൻ ഇ.എം.മുഹമ്മദ്, കൺവീനർ എ.അബ്ദുൾ ലത്തീഫ് എക്സി. അംഗങ്ങളായ എം.ഇ. നസീർ, വി.കെ. ഫൈസൽ, മുഹമ്മദ് ഷക്കീർ , ചിറ്റാറയിൽ കുഞ്ഞു എന്നിവർ നേതൃത്വം നൽകി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments