Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തൂലിക സർഗാലയയും ഗ്ലോബൽ കെ.എം.സി.സി യും സംയുക്തമായി പഠന കിറ്റ് വിതരണം ചെയ്തു


 
തൂലിക സർഗാലയയും ഗ്ലോബൽ കെ.എം.സി.സി യും സംയുക്തമായി പഠന കിറ്റ് വിതരണം ചെയ്തു


തൂലിക സർഗാലയയും ഗ്ലോബൽ കെ.എം.സി.സി യും സംയുക്തമായി നരണിപ്പുഴ പ്രദേശത്തെ 85 ഓളം വിദ്യാർത്ഥികൾക്ക് സ്കൂൾ പഠന കിറ്റ് വിതരണം ചെയ്തു.

 കിറ്റ് വിതരണോദ്ഘാടനം തൂലിക സർഗാലയ രക്ഷാധികാരിയും നന്നംമുക്ക് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റുമായ നരണിപ്പുഴ മുഹമ്മദലി നിർവ്വഹിച്ചു .

 തൂലിക സർഗാലയ പ്രസിഡന്റ് ഷംസീർ.എൻ.എസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിദ്ധീഖ് എം.ഐ സ്വാഗതം പറഞ്ഞു. ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ് റസാഖ് മാളിയേക്കൽ, കെഎംസിസി വൈസ് പ്രസിഡന്റ് ഷാജി പള്ളിയിൽ കെഎംസിസി മെമ്പർ ഷഫീറലി,ഷജീർ പണിക്കവീട്ടിൽ,ഷാജി പുളിങ്കുന്നത്തേൽ, ഇഖ്‌ബാൽ നരണിപ്പുഴ, എന്നിവർ ആശംസകളറിയിച്ചു. ചടങ്ങിൽ ഹമീദ് നരണിപ്പുഴ, ശഹബാസലി, ഫഹീം, ഷബീബ്, തൂലിക സർഗാലയ കമ്മിറ്റി മെമ്പർമാർ, പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
തൂലിക സർഗാലയ ട്രഷറർ അജ്മൽ നന്ദി പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments