Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വള്ളങ്ങൾ പോത്തൻ വല ഉപയോഗിച്ചാൽ പിടിവീഴുമെന്ന മുന്നറിയിപ്പുമായി ഫിഷറീസ് വകുപ്പ്


വള്ളങ്ങൾ പോത്തൻ വല ഉപയോഗിച്ചാൽ പിടിവീഴുമെന്ന മുന്നറിയിപ്പുമായി ഫിഷറീസ് വകുപ്പ് 


ജില്ലയിൽ പരമ്പരാഗത വള്ളങ്ങൾ പോത്തൻവല ഉപയോഗിച്ച് കരവലി നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. Pelagic trawling, double trawling, കരവലി എന്നിവ KMFRA പ്രകാരം ഏത് തരം യാനങ്ങൾക്കും അനുവദിച്ചിട്ടില്ല.. ആയതിനാൽ 24 hrs Patrolling നടത്തി, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.മത്സ്യബന്ധനയാനം പിടിച്ചെടുക്കുന്ന തിന് പുറമെ മത്സ്യം ലേലം ചെയ്തു സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും കനത്ത പിഴ ഈടാക്കുന്നതുമാണ്

Post a Comment

0 Comments