Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു


പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു


പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളും ജീവനക്കാരും ഹരിത കർമ്മ സേനയും തൊഴിലുറപ്പു തൊഴിലാളികളും അംങ്കണവാടി വർക്കർമാരും ആശാ വർക്കർമാരും വിദ്യാർത്ഥികളും NSS വന്നേരി സ്കൂൾ യൂണിറ്റും ചേർന്ന് പെരുമ്പടപ്പിലെ  വന്നേരി മുതൽ നാക്കോല വരെ "നമ്മുടെ പരിസര ശുചിത്വം നമ്മുടെ ഉത്തരവാദിത്വം" എന്ന ആശയം മുന്നോട്ടുവെച്ച് പൊതുഇടങ്ങളിലെ പ്ലാസ്റ്റിക് - പ്ലാസ്റ്റിക്കേതര മാലിന്യങ്ങൾ വൃത്തിയാക്കുന്ന ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു.2023

 ക്യാമ്പയിൻ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിനീഷ മുസ്തഫ ഉത്ഘാടനം ചെയ്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments