Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഇരട്ടക്കുട്ടികളാൽ സമ്പന്നമായി ഈ വർഷത്തെ ചേന്നമംഗലം എ എൽ പി സ്കൂളിലെ പ്രവേശനോത്സവം


ഇരട്ടക്കുട്ടികളാൽ സമ്പന്നമായി ഈ വർഷത്തെ ചേന്നമംഗലം എ എൽ പി സ്കൂളിലെ പ്രവേശനോത്സവം.

ചേന്നമംഗലം എ എൽ പി സ്കൂളിൽ വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടയിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു , വെളിയംകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് പുഴക്കര,  ബ്ലോക്ക് മെമ്പർ അജയൻ ,ഗ്രാമപഞ്ചായത്ത് മെമ്പർ പ്രിയ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 

ആറ്  ഇരട്ടകുട്ടികളാൺ ഈ വർഷത്തിൽ വിദ്യാലയത്തിൽ പഠനത്തിന്നായി എത്തിയിട്ടുള്ളത്‌, കഴിഞ്ഞ അധ്യായനവർഷം പതിനാലോളം ഇരട്ടകുട്ടികൾ വിദ്യാലയത്തിൽ പഠിച്ചിരുന്നു. പനങ്ങാട്ടയിൽ റഷീദ് ,ഫാസില എന്നിവരുടെ മക്കളായ സൻ വ , സൻസ എന്നിവർ ഒന്നാം ക്ലാസിലും ,
മുച്ചുകുട്ടത്തിൽ സൈനുദ്ദീൻ എം, സജില പി എന്നിവരുടെ മക്കളായ സിയാദ് , സൈദ്‌ എന്നിവർ നാലാം ക്ലാസിലും , കുമ്മില്‍ മുജീബ് ,ആബിദ എന്നിവരുടെ മക്കളായ മിസ്ബ,മിൻഹ എന്നിവർ മൂന്നാം ക്ലാസിലും , ചുള്ളിയിൽ റഹീം ,സജിന എന്നിവരുടെ മക്കളായ ശബ, ഷസ മൂന്നാം ക്ലാസിലും, കൈപ്പറമ്പിൽ ബാദുഷ ,ഹാജറ എന്നിവരുടെ മക്കളായ ഷാസിയ ,നാസിയ എന്നിവർ മൂന്നാം ക്ലാസിലും,വെളുത്തെടുത്ത് സുരേഷ് പി  വി , വിദ്യ എന്നിവരുടെ മക്കളായ വൈഗ ,ശിഖ എന്നിവർ നാലാം ക്ലാസിലും പഠിച്ചു കൊണ്ടിരിക്കുന്നു.
പ്രവേശനോത്സവത്തിന്ന് 
സക്കീർ മാഷ്‌ സ്വാഗതവും, സുജിനി വാസ്‌ നന്ദിയും പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments