Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

KSSPU നഴ്സസ് ദിനം ആഘോഷിച്ചു


KSSPU നഴ്സസ് ദിനം ആഘോഷിച്ചു.

KSSPU പെരുമ്പടപ്പ് ബ്ലോക്കിന്റെ ആഭ്യമുഖ്യത്തിൽ നഴ്സസ് ദിനം സമുചിതമായി ആഘോഷിച്ചു. തവനൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം നഴ്സിംഗ് ഓഫീസർ ശ്രീമതി. എം.എസ്. സൗമിനി യോഗം ഉൽഘാടനം ചെയ്തു. ആരോഗ്യ വകുപ്പിൽ നിന്ന് ഹെഡ് നഴ്സായി വിരമിച്ച ശ്രീമതി ലക്ഷ്മിക്കുട്ടിയെ യോഗത്തിൽ വെച്ച് പൊന്നാട ചാർത്തി ആദരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ഇസ്മായിൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. KSSPUമലപ്പുറം ജില്ലാ കവിതാ രചനാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ശ്രീ. ശ്രീധരൻ മാസ്റ്ററെ യോഗത്തിൽ വെച്ച് ആദരിച്ചു. പരിശുദ്ധ ഹജ്ജ് കർമ്മത്തിനു പോകുന്ന മാറഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് ശ്രീ. യൂസഫ് മാസ്റ്റർക്ക് സമുചിതമായി യാത്രയയപ്പ് നല്കി. ത്രീധരൻ മാസ്റ്റർ, പി.എൻ. കൃഷ്ണമൂർത്തി, സതീശൻ, കൃഷ്ണൻ പോറ്റി എന്നിവർ ആശംസകൾ നേർന്നു. ശ്രീധരൻ മാസ്റ്റർ, ലക്ഷ്മിക്കുട്ടി, യൂസഫ് മാസ്റ്റർ എന്നിവർ സമുചിതമായി മറുപടി പ്രസംഗം നടത്തി. ബ്ലോക്ക് സെക്രട്ടറി വി.വി. ഭരതൻ സ്വാഗതവും ഭദ്ര ടീച്ചർ കൃതജ്ഞതയും പറഞ്ഞു.
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments