വെളിയങ്കോട് സ്കൂളിന് പൂർവ്വ വിദ്യാർത്ഥികൾ ഫണ്ട് കൈമാറി
വെളിയങ്കോട് സ്കൂൾ ബസ്സിന്റെ അറ്റകുറ്റപ്പണികൾക്കായി 84 85 പൂർവ്വ വിദ്യാർത്ഥികൾ സ്വരൂപിച്ച ഫണ്ട് സ്കൂൾ ഹെഡ്മാസ്റ്റർക്ക് ഗ്രൂപ്പ് അംഗമായ പത്മിനി കൈമാറി
അഡ്മിൻ പ്രീത കെ, ഷംസു കല്ലാട്ടേൽ, കരീം ഉളിയത്തൽ ഇബ്രാഹിംകുട്ടി വെളിയങ്കോട് അബ്ദുൽ ഗഫൂർ സി സി എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments