Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സൈബർമീഡിയ എഡ്യൂക്കേഷൻ അക്കാദമി വേനൽ വിദ്യാഭ്യാസ പരിശീലനത്തിന് സമാപനം കുറിച്ചു


സൈബർമീഡിയ എഡ്യൂക്കേഷൻ അക്കാദമി വേനൽ വിദ്യാഭ്യാസ പരിശീലനത്തിന് സമാപനം കുറിച്ചു

 സൈബർമീഡിയ എഡ്യൂക്കേഷൻ അക്കാദമി അറുപതു ദിനങ്ങളിൽ അറുപതു സ്കൂൾ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പരിശീലനത്തിന് സമാപനം കുറിച്ചു. കമ്പ്യൂട്ടർ പരിശീലനത്തിന് പുറമെ ഫാഷൻ ഡിസൈനിങ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങിയ വ്യത്യസ്തമായ കോഴ്സുകൾ ആണ് വിദ്യാർത്ഥികൾക്ക് നൽകിയത്. രണ്ട് മാസത്തെ ഇടവേളക്ക് ശേഷം കലാലയങ്ങളിലേയ്ക്ക് തിരിച്ചു പോകുന്ന വിദ്യാർത്ഥികൾക്ക് അധ്യാപകരായ സുനിത, അർഷിദ, ആശ, ഫർഷിദ തുടങ്ങിയവർ ചേർന്ന് കേക്ക് മുറിച്ചു വിദ്യാർത്ഥികൾക്ക് മധുരം നൽകി. രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടു നിന്ന പരിപാടിയിക്ക് റംഷാദ് സൈബർമീഡിയ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ
വിശിഷ്ഠാഥിതിയായി സലീം കോടത്തൂർ സദസ്യർക്ക് വിരുന്നൊരുക്കി. വിവിധ സെഷനുകൾക്ക് ഡോ:ഷഹാന, ജാബിർ സിദ്ധീഖ്, ഷബ്‌ന നജ്മുദ്ധീൻ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം   ജസീറ, ജശീല, ശബബീന എന്നിവർ നൽകി

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments