ഔഷധ സസ്യ കൃഷി:
രണ്ടാം ഘട്ട പരിശീലനം നടത്തി.
പീപ്പിൾസ് ഫൗണ്ടേഷൻ, കേരള, നബാർഡ്, കോട്ടക്കൽ ആര്യ വൈദ്യശാല എന്നിവയുടെ ആഭിമുഖ്യത്തിൽ ഔഷധ സസ്യകൃഷി നടത്തി പുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട പരിശീലനം സംഘടിപ്പിച്ചു. മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടിയിൽ കോട്ടക്കൽ ആര്യ വൈദ്യശാല സസ്യ ഗവേഷണ വിഭാഗത്തിലെ ഡോ.സതീഷ്ണ കുമാരി . എസ് മുഖ്യപ്രഭാഷണം നടത്തി.
തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.വി.മുഹമ്മദ്, യൂസുഫ് പുന്നപ്പയിൽ, ഇ.എം.മുഹമ്മദ്, ആമിനക്കുട്ടി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വെച്ച് ബൈത്തുസകാത്ത് കേരളയുടെ പുതിയ സംരംഭം തുടങ്ങുന്നതിനുള്ള സഹായധനത്തിന്റെ വിതരണം തണൽ മാരാമുറ്റം പ്രസിഡന്റ് കെ.വി.മുഹമ്മദ് സംരംഭകരായ ആമിനക്കുട്ടിക്കും സംഘത്തിനും കൈമാറി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments