Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കർമ്മ റോഡിന്റെ നാമം മാറ്റരുത് പി.ഡി.പി

കർമ്മ റോഡിന്റെ നാമം മാറ്റരുത്  പി.ഡി.പി

 പൊന്നാനി ഹാർബർ മുതൽ ചമ്രവട്ടം കടവ് വരെയുള്ള റോഡിന് കർമ്മ എന്നാണ് ഇത് വരെ യുള്ള  വിളിപേര്   ഇതിന്റെ പേര് മാറ്റാനുളള ശ്രമത്തിന്റെ ഔചിത്തം എന്താണന്ന് മനസ്സിലായില്ല  ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ബദൽ നാമങ്ങൾ ഇടാൻ ശ്രമങ്ങൾ നടന്ന് കൊണ്ടിരിക്കുന്നുണ്ട് എന്നാൽ പൊന്നാനിയിലേ സാമൂഹിക  രാഷ്ട്രീയ   സാംസ്കാരിക പ്രവർത്തകരുടെആത്മാർത്ഥതയുടയും കഠിനാദ്ധ്വാനത്തിന്റെയും കർമഫലമായി ആണ് ഇങ്ങനെ ഒരു റോഡ് ഉണ്ടാവാനുള്ള കാരണം അത് കൊണ്ട് പാലത്തിനും റോഡിനും കർമ്മ എന്ന് തന്നെയാണ് ഉചിത മായപേര്. ജനഹൃദയങ്ങളിൽ പതിഞ്ഞുപോയ പേര് മാറ്റാൻ ഉദ്യോഗസ്ഥർ തുനിയരുത്.അത് അനുവദിക്കാനാവില്ല. പി.ഡി.പി         പൊന്നാനി  മുൻസിപ്പൽ കമ്മിറ്റി യോഗത്തിൽ ശക്തമായി പ്രതിഷേധിച്ചു. യോഗത്തിൽ മുനിസിപ്പൽ പ്രസിഡന്റ് ഇസ്മായിൽ പുതുപൊന്നാനി അദ്ധ്യ ക്ഷത വഹിച്ചു   അശ്റഫ് പൊന്നാനി യോഗം ഉൽഘാടനം ചെയ്തു എം.എ അഹമ്മദ് കബീർ,അബ്ദുറഹ്മാൻ പുതുപൊന്നാനി, സലാം ബാവ,മുജീബ് മുക്കാടി,    കുഞ്ഞി മുഹമ്മദ്, മനാഫ്, ഹൈദർ, അക്ക്ബർ ചുങ്കത്ത് അസീസ് കടവ് എന്നിവർ യോഗത്തിൽ പങ്കടുത്ത് സംസ്സാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments