Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി പാലസ് അംഗണത്തിൽ സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു.


മാറഞ്ചേരി പാലസ് അംഗണത്തിൽ സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു.



മാറഞ്ചേരി: വിവിധ മഹല്ലുകളുടെയും സംഘടനകളുടെയും കൂട്ടായ്മയായ ഒരുമ മാറഞ്ചേരിയുടെ ആഭിമുഖ്യത്തിൽ പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ സംയുക്ത ഈദ് ഗാഹ് സംഘടിപ്പിച്ചു. ഈദ് ഗാഹിൽ ഖുത്തുബക്കും നമസ്കാരത്തിനും യുവ പണ്ഡിതൻ നാസിം റഹ് മാൻ എടത്തുനാട്ടുകര നേതൃത്വം നൽകി. സ്ത്രീകളടക്കം വലിയൊരു ജനാവലി സന്നിഹിതരായിരുന്നു. സംയുക്ത ഈദ് ഗാഹ് നടത്തിപ്പിന് ഒരുമ രക്ഷാധികാരി വി. ഇസ്മായിൽ മാസ്റ്റർ, ചെയർമാൻ ഇയം. മുഹമ്മദ്, കൺവീനർ എ.അബ്ദുൾ ലത്തീഫ്, വി.കെ. ഫൈസൽ, എം.ഇ. നസീർ , എൻ.കെ. റഹീം, മൊയ്തുണ്ണി, എ.സൈനുദ്ധീൻ , എ. ശുക്കൂർ എന്നിവർ നേതൃത്വം നൽകി


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments