ഇടത് സർക്കാറിന്റെ നികുതി കെള്ളക്കെതിരെ വെളിയങ്കോട് യു.ഡി.എഫ് പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു ,
സംസ്ഥാന സർക്കാറിന്റ നികുതി കൊള്ളക്കെതിരെ വെളിയങ്കോട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പ പ്രതിഷേധ മാർച്ചിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ചു .
കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർദ്ധന പിൻവലിക്കുക , കെട്ടിട നികുതി വർദ്ധനവ് പിൻവലിക്കുക , കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷാ ഫീസ് വർദ്ധനവ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തപ്പെട്ട പ്രതിഷേധ മാർച്ച് പൊന്നാനി നിയോജകമണ്ഡലം
യു ഡി എഫ് ചെയർമാൻ പി പി യൂസഫലി ഉദ്ഘാടനം നിർവഹച്ചു . ചടങ്ങിൽ വെളിയങ്കോട് പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു .
കെ .എം അനന്തകൃഷ്ണൻ മാസ്റ്റർ, ഷമീർ ഇടിയാട്ടേൽ ടി.പി.കേരളീയൻ, പി. റംഷാദ് , ടി.പി. മുഹമ്മദ് ടി. എ. മജീദ് , മജീദ് പാടിയോടത്ത് ,വി.പി. അലി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു . നവാസ് സെൻസിക്ക് സ്വാഗതവും നൗഷാദ് നന്ദി പറഞ്ഞു .
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments