Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെ.പി.എസ്.ടി.എ. മാതൃകാ പരീക്ഷ സംഘടിപ്പിച്ചു.


കെ.പി.എസ്.ടി.എ. മാതൃകാ പരീക്ഷ സംഘടിപ്പിച്ചു.

കെ.പി.എസ്.ടി.എ. പൊന്നാനി ഉപജില്ലയുടെ നേതൃത്വത്തിൽ LSS , USS വിദ്യാർത്ഥികൾക്കായി മാതൃകാ പരീക്ഷ സംഘടിപ്പിച്ചു. എരമംഗലം U.M.M.LP സ്കൂളിൽ നടന്ന പരീക്ഷയിൽ നാനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ചടങ്ങിന്റെ ഔദോദിക ഉൽഘാടനം വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടൽ ഷംസു നിർവ്വഹിച്ചു. അബ്ദുൾ ഫൈസൽ മാസ്റ്റർ അധ്യക്ഷനായി. നൗഷാദ് മാസ്റ്റർ, ലിജോ ടി ജോബ്, പ്രഗിലേഷ് , രാജാറാം തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പ്രജിത് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിന് ഹേമന്ദ് മോഹൻ നന്ദി അറിയിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments