അയിരൂർ സൗഹൃദ കൂട്ടായ്മ ഇഫ്താർ സംഘടിപ്പിച്ചു
പുണ്യ റമദാനിൽ സൗഹാർദത്തിന്റെ സന്ദേശം പകർന്ന് അയിരൂർ പ്രദേശത്ത് നിന്നുള്ള ജാതി മത ഭേദമന്യേ 500റിൽ പരം ആളുകൾ പങ്കെടുപ്പിച്ച് അയിരൂർ സൗഹൃദ കൂട്ടായ്മ ഇഫ്താർ സംഘടിപ്പിച്ചു.
അയിരൂർ മദ്രസയിൽ നടന്ന ഇഫ്താർ സംഗമം വേറിട്ട അനുഭവമായി നാടിന്റെ സൗഹാർദ്ധം കാത്തുസൂക്ഷിക്കുന്നതിനു വേണ്ടി വരും വർഷങ്ങളിലും ഇഫ്താർ സംഗമം പോലെയുള്ള പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് സംഘാടകർ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments